ചെങ്ങന്നൂർ: പാണ്ടനാട് പടിഞ്ഞാറ് മറ്റപ്പള്ളിൽ വീട്ടിൽ വിമുക്തഭടനും ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനുമായിരുന്ന എം.സി. ചാക്കോ (76) നിര്യാതനായി. ഭാര്യ: ചെമ്മരപ്പള്ളിൽ മാങ്ങാണം കട്ടപ്പുറത്ത് കുടുംബാംഗം പരേതയായ ഏലിയാമ്മ (പട്ന മെഡിക്കൽ കോളജ് മുൻ ഉദ്യോഗസ്ഥ). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് പാണ്ടനാട് പടിഞ്ഞാറ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.