ആറാട്ടുപുഴ: കോവിഡ് ബാധിച്ച് മംഗലം കുറിച്ചിക്കൽ കോവിച്ചാൻ പറമ്പിൽ പ്രശാന്ത്കുമാർ (55) മരിച്ചു. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ മരിച്ചു. ഭാര്യ: ജയ. മകൻ: ശ്യാം പ്രശാന്ത്.