അടൂർ: കെ.പി. റോഡ് ജയ മാർബിൾസ് ഉടമ കണ്ണംകോട് ജയവിലാസത്ത് സി.കെ. രാജൻ (72) നിര്യാതനായി. ഭാര്യ: പി. പൊന്നമ്മ. മക്കൾ: സീന ബിനു, ആർ. ജയൻ, ബീന സുജീവ്. മരുമക്കൾ: പരേതനായ ബിനു ചന്ദ്രൻ, സുജീവ്.