കുന്നന്താനം: ശ്രുതി നിവാസിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ രമണി (61) നിര്യാതയായി. മക്കൾ: ജിതിൻ കൃഷ്ണ, വിബിൻ കൃഷ്ണ, നിധിൻ കൃഷ്ണ. മരുമക്കൾ: ആര്യ, സൂര്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.