റാന്നി: പഴവങ്ങാടി ഐത്തല കിഴക്കേമുറിയിൽ പരേതനായ ഡോ. കെ.ഐ. സക്കറിയയുടെ ഭാര്യ അന്നമ്മ (85) കോവിഡ് ബാധിച്ച് മരിച്ചു. ഒക്ടോബർ 15ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു.
20ന് റാന്നി താലൂക്ക് ആശുപത്രിയിലാണ് മരണപ്പെട്ടത്. മക്കൾ: റോഷിണി, രേണു, രഞ്ജിത്ത്.