കുറ്റിച്ചൽ: അരുകിൽ ബി.എസ് കോട്ടേജിൽ ബി. സുധാകരൻനായർ (76) നിര്യാതനായി. റിട്ട. സർവേ സൂപ്രണ്ടാണ്. ഭാര്യ: ഒ. പത്മജകുമാരി. മക്കൾ: ബോബൻ എസ്.നായർ, ബിന്ദു എസ്.നായർ, ബിനു എസ്.നായർ. മരുമക്കൾ: എൻ. അനിൽകുമാർ, പി.ആർ. വിനിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.