പാലേരി: മുതുവണ്ണാച്ച പുറവൂര് മഠത്തിലെ പൊയിൽ മൊയ്തീൻ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഖാസിം, സൗദ, സലീന. മരുമക്കൾ: ജസ്ന, അബ്ബാസ്, സുബൈർ, റൈഹാൻ. സഹോദരങ്ങൾ: മറിയം, കുഞ്ഞാമി, ഖദീജ, പരേതരായ പാത്തു, ആയിഷ, അമ്മദ്.