എരഞ്ഞിക്കൽ: പരേതനായ കണ്ണംവള്ളി അബ്ദുറഹിമാെൻറ മകൾ ആയിഷബി (79) നിര്യാതയായി. ഭർത്താവ്: പരിത്തിൻതൊടി മാമുക്കോയ. മക്കൾ: സുഹറ, ഹാരിസ്, ആഷിഖ് (ഇരുവരും ബഹ്റൈൻ), പരേതരായ റഷീദ്, റഫീഖ് പരിത്തിൻതൊടി. മരുമക്കൾ: പാലക്കണ്ടി അബ്ദുൽ ലത്തീഫ് (എം.ഇ.എസ് കോഴിക്കോട് ജില്ല പ്രസിഡൻറ്), രഹ്ന, ശരീഫ. സഹോദരങ്ങൾ: കണ്ണംവള്ളി അബൂബക്കർ, ലത്തീഫ്, മറിയംബി, കുഞ്ഞാമി, കൈച്ച, സീനത്ത്.