വെള്ളറട: കോട്ടുക്കോണം കോങ്ങിന്കോട് മനുവിലാസത്തില്‍ പരേതനായ ദേവദാസെൻറ ഭാര്യ മേരി (90) നിര്യാതയായി. മക്കള്‍: വസന്ത, ശാന്ത, നിര്‍മല, വർഗീസ്, പരേതനായ തോമസ്. മരുമക്കള്‍: സുഭദ്ര, ഉഷ, രാജേന്ദ്രന്, ജയന്, പരേതനായ ശാന്തകുമാര്‍. പ്രാർഥന വെള്ളിയാഴ്ച രാവിലെ 9.30ന്.