വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം അമാനസ് വളപ്പില്‍ അശോകന് (70)നിര്യാതനായി. ഭാര്യ: ബീന. മക്കള്‍: അഭിത, അഷിത. മരുമക്കള്‍: ഷിനു, രഞ്ജിത്ത്. സഹോദരങ്ങള്‍: ശ്രീധരന്, പത്മനാഭൻ, പരേതരായ ലക്ഷ്മി, ഭാസ്ക്കരന്‍, കരുണന്, രാഘവന്, ശേഖരന്.