ഫറോക്ക്: പരേതനായ തിരുമലന്മൽ കളരിക്കൽ ഭാസ്കർ പണിക്കരുടെ ഭാര്യ ശാന്ത (73) നിര്യാതയായി. മക്കൾ: വിനോദ്കുമാർ (കേരള ടൈംസ് വാച്ച് വർക്സ് ഫറോക്ക്), അജിതകുമാരി, ദിനേശ്കുമാർ, ഹരീഷ്കുമാർ (ചാർട്ടേർഡ് അക്കൗണ്ടൻറ് കോഴിക്കോട്). മരുമക്കൾ: ഗീത (ജി.ജി.യു.പി സ്കൂൾ അരിയല്ലൂർ), ആശാലത, ശ്രീപ്രിയ (കമ്പനി സെക്രട്ടറി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.