കിഴക്കേകല്ലട: ഉപ്പൂട് വാർഡിൽ കിഴക്കേയറ്റത്ത് തെക്കതിൽ കൊച്ചുണ്ണൂണ്ണി ഭാര്യ തങ്കമ്മ (78) നിര്യാതയായി. കിഴക്കേയറ്റത്ത് കുടുംബാംഗം. മക്കൾ: ലീലാമ്മ, സൂസമ്മ, രാജു, മിനി, പരേതയായ റോസമ്മ. മരുമക്കൾ: കുഞ്ഞുമോൻ, ഷീജ, രാജു, പരേതനായ തങ്കച്ചൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പള്ളിക്കവിള കിഴക്കേകല്ലട ദേവാലയ സെമിത്തേരിയിൽ.