മൊകവൂര്‍: കോവിളി ദേവയാനി അമ്മ (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.സി. ഗംഗാധരന് നായര്‍ (റിട്ട.ചീഫ് പ്രൂഫ് റീഡര്‍, മാതൃഭൂമി). മക്കള്‍: അനൂപ് കൃഷ്ണന് (മാതൃഭൂമി, കണ്ണൂര്‍), സന്ദീപ് കൃഷ്ണന് (അഡ്വക്കേറ്റ്). മരുമക്കള്‍: അശ്വനി, പ്രസീത (യൂക്കോ ബാങ്ക്, പാളയം ബ്രാഞ്ച്). സഹോദരങ്ങള്‍: സൗദാമിനി അമ്മ, പീതാംബരന് നായര്‍, പരേതരായ ഉണ്ണികൃഷ്ണന് നായര്‍, കൃഷ്ണ കുമാരന് നായര്‍, രാമചന്ദ്രന് നായര്‍