കൊടുവള്ളി: കിഴക്കോത്ത് ചുള്ളിയാട് പരേതനായ വേലുക്കുട്ടിയുടെ ഭാര്യ നാരായണി (83) നിര്യാതയായി. മക്കൾ: ശിവശങ്കരൻ, ചന്ദ്രമതി, വസന്തകുമാരി, ഹരിദാസൻ, ശ്രീനിവാസൻ. മരുമക്കൾ: പരേതനായ കുഞ്ഞൻ, ശശി, വാസന്തി, ഗിരിജ, രസില.