നരിക്കുനി: പുല്ലാളൂര്‍ വാദിബദര്‍ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡൻറ് മാന്താട്ടുപുറത്ത് എം.പി. അബുഹാജി (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ ബഷീര്‍, അഷ്റഫ് (ഇരുവരും കുവൈത്ത്്), ശരീഫ. മരുമക്കള്‍: അബൂബക്കര്‍, ഹസ്ന, സുബൈദ.