ചേളന്നൂർ: കുമാരസ്വാമി തെയ്യമ്പാടികണ്ടിയിൽ രത്നകുമാർ (53) നിര്യാതനായി. പിതാവ്: പരേതനായ വാസു. മാതാവ്: സീത. ഭാര്യ: ഷീജു. മക്കൾ: ആഷിൻ രാജ്, അനാമിക. സഹോദരങ്ങൾ: അനിത, അംബിക, ഗീത, റാണി, കനകരാജ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.