കൂമുള്ളി: കുറുവാളൂരിലെ കോളൂർ മീത്തൽ ജാനു (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: ദീപക്, വാസന്തി. മരുമകൾ: ഷൈജ.