പാറശ്ശാല: കൊച്ചോട്ടുകോണം താന്നിവിള ലയരാഗം വീട്ടില്‍ എ. രാജയ്യ-യശോദ ദമ്പതികളുടെ മകള്‍ ലത (54) (കോര്പറേഷന് ഓഫിസ് തിരുവനന്തപുരം) നിര്യാതയായി. സഹോദരങ്ങള്‍: സി.ആര്. ലീന, സി.ആര്. ഷിജു, സി.ആര്. ഷീന.