നന്മണ്ട: മാവരുകണ്ടിമുക്ക് നല്ലകണ്ടി ലോഹിതാക്ഷൻ (68) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ലിനീഷ് (ഇലക്ട്രീഷ്യൻ), സനീഷ് (ഡ്രൈവർ). മരുമകൾ: ജിഷ (വയനാട്).