ഫറോക്ക്: കല്ലംപാറ മാന്ത്രമ്മൽ എടക്കാട്ടിൽ പാത്തേയ് (74) നിര്യാതയായി. മക്കൾ: ബീരാൻ കോയ, മുസ്തഫ, ഹാജറ. മരുമക്കൾ: റംല, സുഹറ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, കദീസൈ, സൈനബ, അസീസ്, സഫിയ.