ബേപ്പൂർ: അരക്കിണർ ബൈത്തുൽദായിൽ അഹമ്മദ്കോയ (73) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഗനീമ, യൂനുസ്, സഫർ, നാദിയ. മരുമക്കൾ: അബ്ബാസ്, ഫിറോജ, ഫിറോസ്, നദീറ. സഹോദരങ്ങൾ: റംല, സുഹൈബ്, ആമിനബി.