ബാലുശ്ശേരി: അറപ്പീടികയിലെ പുളിക്കൂൽ പറമ്പത്ത് കാർത്യായനി അമ്മ (90) നിര്യാതയായി. പരേതനായ ടി.ബാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: വേണുഗോപാലൻ നായർ, വിജയലക്ഷ്മി, സാവിത്രി, സുകുമാരൻ നായർ, പി.പി.ഗൗരി (പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), മരുമക്കൾ: വിശാലാക്ഷി, അപ്പുനായർ, രാഘവൻ മാസ്റ്റർ, സുനിത, അരവിന്ദാക്ഷൻ.