കൊയിലാണ്ടി: മീത്തലക്കണ്ടി മസ്ജിദിനു സമീപം ന്യൂമാഹി ചാത്തെൻറവിട പുത്തൻവീട്ടിൽ പി.വി. ഷിനാസ് (43) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. കൊയിലാണ്ടിയിലെ മുക്രിയകത്ത് മുഹമ്മദ് ഉമ്മറിെൻറയും ന്യൂമാഹിയിലെ പരേതയായ ആയിഷയുടെയും മകനാണ്. ഭാര്യ: റഹീബ. മക്കൾ: സാഹിൽ, ഷസ്സ. സഹോദങ്ങൾ: ഷബീബ, ഫാത്തിമ.