ബാലുശ്ശേരി: ബാലുശ്ശേരി മുക്ക് തട്ടഞ്ചേരിയിൽ സദാനന്ദൻ (60) നിര്യാതനായി. ഭാര്യ: ശ്രീജ (കെ.എസ്.ബി.സി). മക്കൾ: അതുല്യ, അതുൽ. സഹോദരങ്ങൾ: സോമനാഥൻ, രാധാകൃഷ്ണൻ, രവീന്ദ്രനാഥൻ, അനിൽകുമാർ, ലില്ലി, വത്സല, ബാലാമണി, ബിന്ദു, പരേതനായ ശ്രീനിവാസൻ.