ഉള്ള്യേരി: പുത്തഞ്ചേരി മാണിക്കോത്ത് വിഷ്ണുദാസൻ (59) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിബീഷ് (കേരള ബാങ്ക് നടക്കാവ്), വിബിത. മരുമക്കൾ: ശ്വേത, ഷൈജു (കെ.ഡി.സി ബാങ്ക് വടകര). സഹോദരങ്ങൾ: ലീല, ശാന്ത, സരള, കമല, രവിന്ദ്രൻ (ഗ്രാമീൺ ബാങ്ക് തലയാട്), പരേതയായ ദേവി.