കഴക്കൂട്ടം: കഴക്കൂട്ടം വെട്ടുവേലിൽ വീട്ടിൽ പരേതനായ വി.കെ. ഹാബേലിെൻറ (എസ്.എം ഒാട്ടോമൊബൈൽസ് വർക്ക്ഷോപ് കഴക്കൂട്ടം) ഭാര്യ ലീല ഹാബേൽ (68) നിര്യാതയായി. മക്കൾ: ആശ ജോർജ്, ലയ അലക്സ്, അനൂബ് ഹാബേൽ. മരുമക്കൾ: അലക്സ് ബെൽ, സോഫിയ ജോൺ, പരേതനായ ജോർജ് ഫെലിക്സ് സി.എ. ചെറുമക്കൾ: അന്ന മരിയ, എബിൻ ആഷിക്ക്, ആൽബി അലക്സ്, ഫസാൻ എ ഹാബേൽ, ജുആൻ എ. ഹാബേൽ.