കല്ലമ്പലം: ആഴാംകോണം അക്കരപൂവൻവേലി വീട്ടിൽ രാഘവൻപിള്ള (82) നിര്യാതനായി. ഭാര്യ: രത്നമ്മ അമ്മ. മക്കൾ: അനിൽകുമാർ, സജികുമാർ, ജയചന്ദ്രൻ, ജയശ്രീ. മരുമക്കൾ: ഓമന, റീജ (അഗ്രികൾചർ ഡയറക്ടറേറ്റ്), അഞ്ജലി (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ചന്ദ്രൻ നായർ. സഞ്ചയനം 26ന് രാവിലെ ഏഴിന്.