മലയിൻകീഴ്: അന്തിയൂർക്കോണം അമ്പന്തല പ്ലാവറത്തല പുത്തൻ വീട്ടിൽ ഗിരീഷ് (37, ശിവൻ) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: അഞ്ജലി, അഭിഷേക്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.