ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ കല്ലൂര്‍ക്കോണം തിരുവാതിരയില്‍ ഗൗരിക്കുട്ടിയമ്മ (92) നിര്യാതയായി. മക്കള്‍: പരേതരായ ചന്ദ്രശേഖരപിള്ള, ഗംഗാധരപിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്