ചേപ്പാട്: തച്ചരുപടീറ്റതിൽ ജോർജ്കുട്ടി (66) നിര്യാതനായി. ഭാര്യ: മാവേലിക്കര കൊട്ടാരംപറമ്പിൽ കുടുംബാംഗം അന്നമ്മ ജോർജ്. മക്കൾ: ജൂബി, ജൂലി. മരുമകൻ: ഷിബു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ചേപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.