അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് അംഗമായിരുന്ന പരേതനായ തയ്യിൽ വീട്ടിൽ ടി.എ. യൂനുസിെൻറ ഭാര്യ ഉമ്മൽ ഹബീബ (78) നിര്യാതയായി. മക്കൾ: സാലി പുന്നപ്ര, സീനത്ത് തമ്പി, നസീമ ജലീൽ, സഫീത ജബ്ബാർ, ഷൈബ മുഹമ്മദ് കുഞ്ഞ്, റഷീദാ രാജൻ (ഒമാൻ), ഹബീബ് തയ്യിൽ (ലോക കേരളസഭ അംഗം, ഒമാൻ), ഷീബാ ജലീൽ. മരുമക്കൾ: റംസാനാ സാലി, പരേതനായ തമ്പിക്കുഞ്ഞ്, ജലീൽ, അബ്ദുൽ ജബ്ബാർ, പരേതനായ മുഹമ്മദുകുഞ്ഞ്, രാജൻ (ഒമാൻ), തനൂജ, ജലീൽ (സൗദി).