ഇളമന്നൂർ: പുത്തങ്കര മൈനാഗപ്പള്ളിയിൽ വീട്ടിൽ പരേതനായ ഗോവിന്ദക്കുറുപ്പിെൻറ ഭാര്യ ഗോമതിയമ്മ (87) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, വത്സമോരി, മധുസൂധനൻ പിള്ള, മുരളീധരൻ പിള്ള, രാജേന്ദ്രൻ. മരുമക്കൾ: പരേതയായ ഗീതാകുമാരി, രാമചന്ദ്രൻ പിള്ള, ഗിരിജ, ധനലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.