മുക്കം: കക്കാട് സർക്കാർപറമ്പ് പരേതനായ വല്ലിരിക്കോട്ടുമ്മൽ കണ്ടെൻറ ഭാര്യ ജാനകി (70) നിര്യാതയായി. മക്കൾ: സരോജിനി, സുലോചന, വിജയൻ, മിനി, സുഭാഷിണി. മരുമക്കൾ: സുന്ദരൻ, കൃഷ്ണൻ, ഷീജ, പരേതരായ ബാലൻ, കണ്ണൻകുട്ടി.