മൊകവൂർ: നങ്ങാളിമീത്തൽ നാരായണൻകുട്ടി അടിയോടി (85) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: രവീന്ദ്രൻ അത്തോളി, പ്രേംകുമാർ (സെൻട്രൽ എജൻസി, തളി).