കൂളിമാട്: പാഴൂർ മണ്ണാറക്കൽ രാമൻ (83) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രവി, രാധാമണി, കോമളവല്ലി. മരുമക്കൾ: രമ്യ, പരേതനായ രാജൻ, രഘു.