വാകയാട്: കിഴക്കെ കാര്യോട്ട് പറമ്പടി കല്യാണി അമ്മ (87) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ (റിട്ട. എസ്.ഐ), ശാന്ത, ശ്രീനിവാസൻ, ശിവദാസൻ, ഗീത, മനോജ്. മരുമക്കൾ: അരവിന്ദാക്ഷൻ, എൻ. വിമല (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), വിമല (അധ്യാപിക, കുറ്റ്യാടി ഗവ. എച്ച്.എസ്.എസ്), സുമ, ജയശ്രീ, പരേതനായ വേണുഗോപാലൻ നായർ.