പാലേരി: കൂത്തുപറമ്പ് നീർവേലി യു.പി സ്കൂൾ റിട്ട. അധ്യാപകൻ ചങ്ങരോത്ത് മദ്റസക്ക് സമീപം മുണ്ടാരം പുത്തൂർ ഇബ്രാഹീം മാസ്റ്റർ (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫരീദ (അധ്യാപിക, കുന്നശ്ശേരി എൽ.പി.എസ്), ഉനൈസ് (അധ്യാപകൻ, കൂത്താളി ഹയർ സക്കൻഡറി സ്കൂൾ), ഫസീല (അധ്യാപിക, അൽ -ബിറ് പ്രീ പ്രൈമറി സ്കൂൾ തിരുവള്ളൂർ), അൻവർ (ദുബൈ). മരുമക്കൾ: ഒ.ടി. നാസർ, ഫൈസൽ, സഫീന. സഹോദരങ്ങൾ: അമ്മദ് മാസ്റ്റർ, കുഞ്ഞാലി മാസ്റ്റർ, ആയിഷ, പരേതനായ മൂത്താൻ മാസ്റ്റർ.