എകരൂൽ: കരിയാത്തൻകാവ് ഇല്ലത്ത് കെ.ടി. മുഹമ്മദിെൻറ മകൻ അബ്ദുല്ല നിഷാദ് (37) നിര്യാതനായി. ഐ.എസ്.എം ബാലുശ്ശേരി മണ്ഡലം ജോയൻറ് സെക്രട്ടറിയായിരുന്നു. പേരാമ്പ്ര വാട്ടർ അതോറിറ്റി ജീവനക്കാരനാണ്. മാതാവ്: സുബൈദ. ഭാര്യ: ഷബാന. മക്കൾ: യാഹിയ മുഹമ്മദ്, ഫാത്തിമ. സഹോദരിമാർ: ജാബിറ ഫർസാന, ഷാനിദ.