പേരാമ്പ്ര: മുതുകാട് പള്ളത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: കൃഷ്ണൻകുട്ടി, രവീന്ദ്രൻ, റെജി. മരുമക്കൾ: സൗമിനി,ബീന, ഷിജിനി. സഹോദരൻ: പരേതനായ വെള്ളൻ.