നാദാപുരം: തിയ്യർകണ്ടി റസീന (42) നിര്യാതയായി. ഭർത്താവ്: അസീസ് വേലിയേരി. പിതാവ്: അമ്മദ്. മാതാവ്: കുഞ്ഞയിഷ. മക്കൾ: അസ്മിന, നിയാസ്, ഹാസിൽ, ഷാമിൽ. മരുമകൻ: ഹാരിസ്. സഹോദരങ്ങൾ: നിസാർ, സലീം, റസിയ.