വളയം: കാലിക്കൊളുമ്പ് കുന്നാപീടികയിൽ മാണിക്കം (82) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ചാത്തു. മക്കൾ: ചീരു, അശോകൻ, രാജൻ, ചന്ദ്രി. മരുക്കൾ: കണ്ണൻ, രാധ, ശോഭ അരൂണ്ട, രാജൻ.