കല്ലാച്ചി: ജാതിയേരി കല്ലുമ്മൽ അക്കൂപ്പറമ്പത്ത് ഖദീശ ഹജ്ജുമ്മ (65) നിര്യാതയായി. ഭർത്താവ്: എ.പി. ആലിക്കുട്ടി ഹാജി (കല്ലുമ്മൽ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡൻറ്, ജാതിയേരി എം.എൽ.പി സ്കൂൾ മാനേജർ). മക്കൾ: അഷ്റഫ്, സുബൈർ, ഫൈസൽ. മരുമക്കൾ: അഫ്സത്ത്, അസീന, ശമീന. സഹോദരന്മാർ: അമ്മദ് കുണ്ട്യാൽ, മൊയ്തു, മാമി നെല്ലിയോട്ട്, പരേതനായ മൂസ.