നാദാപുരം: കുമ്മങ്കോട്ടെ പറമ്പത്ത് താമസിക്കുന്ന പാലോറ സൂപ്പി (67) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: സാജിദ, മുഹമ്മദലി, സാദിഖ് നജീബ, തമീം. മരുമക്കൾ: മമ്മൂട്ടി,ജസീമ,അൻസിറ,മുഹമ്മദ്.സഹോദരങ്ങൾ: കുഞ്ഞാമി,പരേതരായ അന്ത്രു,കുഞ്ഞാലി മാസ്റ്റർ,അബു,പോക്കു,ബിയ്യാത്തു.