എകരൂൽ: എമ്മംപറമ്പ് മധുപാറ പറമ്പിൽ ചന്തുക്കുട്ടി (എൽ.ഐ.സി - 77) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ഷിന, ലേഖീഷ് (ഷിനു). മരുമക്കൾ: സിന്തൾ, പ്രിൻസി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ദാമോദരൻ, ശാരദ, സൗമിനി.