വടകര: മേപ്പയിൽ തെരു മടവൻചാലിൽ കേളു (89) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: രാമകൃഷ്ണൻ, ശ്യാമള. മരുമക്കൾ: ബാലകൃഷ്ണൻ മണിയൂർ (റിട്ട. ഗവ. ജീവനം വടകര താലൂക്ക്), സുജാത. സഹോദരങ്ങൾ: ചിരുതയി, പരേതരായ കുഞ്ഞികൃഷ്ണൻ, ദാമോദരൻ.