ഒഞ്ചിയം: രാഗത്തില്‍ വലിയപറമ്പത്ത് പരേതരായ കണ്ണെൻറയും ചീരുവിെൻറയും മകന് അനന്തന് (റിട്ട. മിലിട്ടറി-77) നിര്യാതനായി. ഭാര്യ: മീന (റിട്ട. അധ്യാപിക, ഒഞ്ചിയം ധർമ എല്‍.പി). മക്കള്‍: പ്രശാന്ത്, സുശാന്ത്, അനുപമ. മരുമക്കള്‍: നീമ, ഷീമിത, ജിനേഷ്. സഹോദരങ്ങള്‍: രോഹിണി, മുകുന്ദന്, വിജയന്, അശോകന്, ബാലന്, വസന്ത, ഉഷ, പരേതയായ നളിനി.