കുളനട: പുതുവാക്കൽ തെക്കേപാറയിരിക്കുന്നതിൽ ഗോപാലകൃഷ്ണ പിള്ള (റിട്ട. സുബേദാർ മേജർ -77) നിര്യാതനായി. പനങ്ങാട് 1067ാം നമ്പർ എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡൻറ്, കുളനട ഭഗവതി ക്ഷേത്രത്തിെൻറയും പുലിക്കുന്നിൽ ധർമശാസ്ത ക്ഷേത്രത്തിെൻറയും ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധാമണിയമ്മ. മക്കൾ: പരേതനായ രാജേഷ് കുമാർ, അജി (ആസ്ട്രേലിയ), ഷാജി (ദുൈബ). മരുമക്കൾ: സന്ധ്യ, ഷീജ, ഉമ.