പന്തളം: മങ്ങാരം കാക്കാരുതുണ്ടിൽ പരേതനായ ബാലെൻറ ഭാര്യ കെ. രാധ (66) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ശ്രീദേവി, വിജയൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.