കുന്നന്താനം: തൈക്കൂട്ടത്തിൽ പി.സി. ജേക്കബിെൻറ ഭാര്യ ശോശാമ്മ (സൂസി -51) നിര്യാതയായി. കണ്ടംപേരൂർ പുലിക്കൂട്ടിങ്കൽ കുടുംബാംഗമാണ്. മക്കൾ: സുബിൻ ജേക്കബ് (ബംഗളൂരു), ഫെബിൻ ജേക്കബ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം വള്ളമല സെൻറ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.