മരുതൻകുഴി: കൂട്ടാംവിള കൂര 42 ജെ.പി കോേട്ടജിൽ ജനാർദനൻ നായർ (83-റിട്ട. ടൈറ്റാനിയം) നിര്യാതനായി. ഭാര്യ: പത്മിനിയമ്മ. മക്കൾ: ജീന (സെക്രേട്ടറിയറ്റ്), റീന (ക്ഷീര വികസന വകുപ്പ്). മരുമക്കൾ: അജിത്കുമാർ (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ്, മണക്കാട്), എസ്. അജിത്കുമാർ (എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.